Search This Blog
Wednesday, September 2, 2009
I always feel u here
I always feel u here,
Whenever you are not near...
These flowers have lost their fragrance,
Trying to express the grief of your absence...
Can always see your face in moon,
Just trying to console my heart that we will meet soon...
Closing my eyes can always see you,
My dreams are never complete without you.
Remembering your eyes which were so pure,
Will never let forget it; and that is for sure...
Cherish those memories whenever I m alone,
But sometime the same compel me to moan...
Relation of ours doesn't have a name,
But the love for you, in my heart will never change...
I have loved you from the bottom of my heart,
Sending you love wherever you are..
Everything goes still whenever you are not here,
But the best part of my life starts whenever you are near...
I always feel you here,
Whenever you are not near....
പീഡനക്കേസില്‍ ആനന്ദ് ജോണിന് 59വര്‍ഷം തടവ്
ആനന്ദ് ജോണിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണന കാണിച്ചുവെന്ന് ആനന്ദിന്റെ സഹോദരി സഞ്‌ജന.
ഇനിയെങ്കിലും സഹോദരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസുകളില്‍ അമേരിക്കയിലെ കോടതി ആനന്ദ് ജോണിന് 59 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ ഉദാഹരണമാണ് ജോണിനെതിരായ ആരോപണങ്ങളെന്ന വാദം നിലനില്‍ക്കെയാണ് സര്‍ക്കാറിനെതിരെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗികാരോപണത്തെത്തുടര്‍ന്ന് 2007മുതല്‍ ആനന്ദ് അമേരിക്കയില്‍ ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് പറഞ്ഞ് ഒട്ടേറെ തവണ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എങ്കിലും ഇതുസംബന്ധിച്ച് ഇന്ത്യയിലെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.
മലയാളിയായ ആനന്ദ് വളരെ പെട്ടെന്നായിരുന്നു അമേരിക്കയിലെ ഫാഷന്‍ ലോകം കീഴടക്കിയത് ജാന്നറ്റ് ജാക്‌സണ്‍, പാരീസ് ഹില്‍ട്ടന്‍ എന്നിവരെപ്പോലെയുള്ള വന്‍ സെലിബ്രിട്ടികളുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത ആനന്ദ് പെട്ടന്നായിരുന്നു പ്രശസ്‌തിയിലേയ്‌ക്കുയര്‍ന്നത്.
ഇത് അവിടത്തെ ഫാഷന്‍ ഗുരുക്കളെ പ്രകോപിപ്പിച്ചുവെന്നും തുടര്‍ന്ന് അവര്‍ ആനന്ദിന്റെ കരിയറിന് അവസാനമിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നവെന്നുമാണ് കേള്‍ക്കുന്നത്.
എന്തായാലും കേസില്‍ ആനന്ദിനെതിരെ സ്‌ത്രീകള്‍ കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. സ്വന്തമായി ഡിസൈന്‍ ചെയ്‌ത ഡെനിം ജീന്‍സ് വിപണിയിലിറക്കുന്നതിന്റെ തൊട്ടുമുമ്പാണ് ആനന്ദിനെതിരെ ആരോപണങ്ങളുയര്‍ന്നത്.
ആദ്യം ഒന്നും രണ്ടും സ്‌ത്രീകളാണ് മുന്നോട്ടുവന്നത്. പിന്നീട് ഇത് അനുദിനം കൂടി 59വരെയായി. ഇക്കാര്യം തന്നെ സംഭവം ഗൂഡാലോചനയുടെ ഭാഗമാണെന്നതിന് തെളിവാണെന്നാണ് സഞ്‌ജന പറയുന്നത്. 2007 മാര്‍ച്ച് 6നാണ് ആനന്ദിനെതിരെ ആദ്യത്തെ പരാതി പൊലീസിന്റെ കയ്യിലെത്തുന്നത്.
ലോസ്‌ആഞ്‌ജലസ്: ലൈംഗികപീഡനക്കേസുകളില്‍ മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ക്ക് 59 വര്‍ഷം തടവ്.
മോഡലുകളെ പീഡിപ്പിച്ച കേസുകളിലാണ് 35കാരനായ ആനന്ദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്‌തിരുന്ന 23 കേസുകളില്‍ 16 എണ്ണത്തിലും ആനന്ദ് കുറ്റക്കാരനാണെന്ന് ലോസ്‌ആഞ്‌ജലസ് കൗണ്ടി സുപ്പീരിയര്‍ കോടതി കണ്ടെത്തിയിരുന്നു.
വിധി പ്രഖ്യാപിക്കുമ്പോള്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആനന്ദ് ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.
59വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 67 വര്‍ഷത്തിന് ശേഷം ആനന്ദിന് പരോളിന് അര്‍ഹതയുണ്ടാകും. 2002മുതല്‍ 2007വരെ അഞ്ചുവര്‍ഷക്കാലം 14നും 21നും ഇടിയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മോഡലിങില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
ഒന്‍പത് സ്‌ത്രീകള്‍ വിചാരണക്കിടെ തങ്ങള്‍ക്ക് ആനന്ദില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ കോടിയെ ബോധ്യപ്പെടുത്തിയിരുന്നു. പാരീസ് ഹില്‍ട്ടന്‍, മേരി ജെ ബ്ലിഗ് തുടങ്ങി ഹോളിവുഡിലെ പ്രമുഖരുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത ആനന്ദ് അമേരിക്കയിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്.
ജീന്‍സിന്റെ പുതിയ ബ്രാന്റ് പുറത്തിറക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇത് ഫാഷന്‍ ലോകത്തെ ഗൂഡാലോചനയുടെയും കുതികാല്‍വെട്ടിന്റെയും ഭാഗമാണെന്നും ആനന്ദ് തെറ്റുകാരനല്ലെന്നും വാദമുണ്ട്.
മാത്രമല്ല ഇന്ത്യപോലെയുള്ള ഒരു രാജ്യത്തില്‍ നിന്നും എത്തി അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗത്തില്‍ പ്രശസ്‌തനായ ആനന്ദിന്റെ കരിയറില്‍ അസൂയാലുക്കള്‍ ഏറെയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ വിചാരണ കഴിഞ്ഞ കേസുകള്‍ കൂടാതെ ടെക്‌സാസിലും ന്യൂയോര്‍ക്കിലുമായി ഇരുപതോളം കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ വേറെയുമുണ്ട്. ഈ കേസുകളില്‍വൈകാതെ തന്നെ വിചാരണ നടക്കും.
കേരള ആഴക്കടലില്‍ പ്രകൃതിവാതകം കണ്ടെത്തി
കൊച്ചി: കേരളത്തിന്റെ ആഴക്കടലില്‍ എണ്ണസാന്നിധ്യം അറിയിച്ച് പ്രകൃതിവാതകം കണ്ടെത്തി മലയാളികള്‍ക്കൊരു ഓണസമ്മാനം. ഇന്നലെ രാവിലെയാണ് ചെളിക്കൊപ്പം പ്രകൃതിവാതകം ഉയര്‍ന്നുവന്നത്. ഇതേത്തുടര്‍ന്ന് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. വാതകപ്രവാഹം നിയന്ത്രിച്ച ശേഷമേ ഖനനം പുനരാരംഭിക്കുകയുളളൂവെന്ന് കേന്ദ്ര എണ്ണ-പ്രകൃതി വാതക കോര്‍പറേഷന്‍ (ഒ.എന്‍.ജി.സി) വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയ്‌ക്ക് ഏറെ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലാണിത്. ഖനനം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 2,200 മീറ്റര്‍ പിന്നിട്ടപ്പോഴാണ് വാതകം കണ്ടത്. വെളളിയാഴ്‌ച വൈകിട്ടോടെ 1,600 മീറ്റര്‍ ഖനനം പൂര്‍ത്തിയായിരുന്നു.
ചുണ്ണാമ്പുകല്ലു പ്രദേശത്ത് ഖനനം നടക്കുന്നതിനിടെ മണ്ണിനൊപ്പം വാതകം മുകളിലേക്കു വരികയായിരുന്നു. വാതകപ്രവാഹം നിയന്ത്രിക്കാനാകാതെ വന്നതിനാല്‍ ബ്ലോ ഔട്ട് പ്രിവന്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് വാതകക്കിണര്‍ അടച്ചുവച്ചിരിക്കുകയാണ്. വാതകത്തിന്റെ മര്‍ദ്ദം നിയന്ത്രിച്ചശേഷം രണ്ടുദിവസത്തിനകം ഖനനം പുനഃരാരംഭിക്കാനാവും. ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യ മേഖലയിലേക്കു പ്രവേശിച്ചപ്പോഴാണ് പ്രകൃതിവാതകം പുറത്തേക്കു വന്നത്. ബാക്കിയുളള 2,300 മീറ്റര്‍ ഭാഗത്ത് വാതകത്തള്ളല്‍ ഏറിവന്നേക്കാം. ഡീഗ്യാസര്‍ ഉപയോഗിച്ച് വാതകം റിഗിനു മുകളിലേക്കു വലിച്ചു കളയുന്ന പ്രവര്‍ത്തനം നടക്കുകയാണ്.
കിണര്‍ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കില്‍ പൊട്ടിത്തെറിച്ച് കണ്ടക്‌ടര്‍ കേസിംഗിന് നാശം സംഭവിക്കാം. 1,600 മീറ്റര്‍ പിന്നിട്ടതോടെ ഹൈഡ്രോ കാര്‍ബണ്‍ ഉണ്ടാകാനുളള ആദ്യ സാധ്യത (ഫസ്‌റ്റ് സോണ്‍ ഓഫ് ഇന്ററസ്‌റ്റ്) രണ്ടാഴ്‌ചക്കുള്ളില്‍ വ്യക്‌തമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. മുന്നോട്ടുളള ഖനനത്തില്‍ ഇത്തരത്തിലുളള സോണുകള്‍ കൂടുതല്‍ പ്രത്യക്ഷമാകുമെന്നാണു കരുതുന്നതെന്ന് ഒ.എന്‍.ജി.സി. വൃത്തങ്ങള്‍ പറഞ്ഞു. വാതകമേഖലയ്‌ക്കു താഴെയാണ് എണ്ണപ്പാടം.
പുറന്തളളുന്ന വാതകം അന്തരീക്ഷത്തിലേക്കു തുറന്നു വിടും. വന്‍തോതിലായാല്‍ കത്തിച്ചു കളയാനുളള സംവിധാനവും റിഗിലുണ്ട്. പൈപ്പിന് അകത്തേക്കും പുറത്തേക്കും വരുന്ന വാതകത്തെ ശരിയായി നിയന്ത്രിച്ചശേഷമാകും ഖനനം പുനഃരാരംഭിക്കുക.
രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ ഖനനത്തിനു കഴിഞ്ഞ മാസം രണ്ടിനാണ് ഒ.എന്‍.ജി.സി. കേരള-കൊങ്കണ്‍ തടത്തില്‍ തുടക്കം കുറിച്ചത്. ഒരുമാസത്തിനുളളില്‍ ആദ്യ സൂചന നല്‍കാന്‍ കഴിയുമെന്നു ഒ.എന്‍്‌ജി.സിയുടെ സി.എം.ഡി. ശര്‍മ അന്നു പറഞ്ഞിരുന്നു. പ്രകൃതിവാതകം കണ്ടെത്തിയ വിവരം ഒ.എന്‍.ജി.സി. പിന്നീട് ഔദ്യോഗികമായി വെളിപ്പെടുത്തും.

One day maybe....:Posted by Neethuz
The birds fly so high above the sky,
i feel like that birds,
flying so high,
but i can't reach to the top,
never be...
i need someone special to accompany myself,
who can carry all of my dreams,
all of my loneliness,
but it's still the hardest thing to do,
so hard to realize,too.
from the furthest place,
i look at h back,
still can't shout they name anymore,
all of my heart become freezing.
all i can do just keep this love myself,
though he never know,
it doesn't matter,
i just hope those stars,
can tell that i really love him very much....one day maybe.
Sardar Again
Prince Charles & Sardarji were having dinner.
Prince said, 'Pass the wine you divine'.
Sardar thinks 'how poetic'
Sardar says, 'Pass the custard you bastard'.
***********************************************
Sardar at bar in New York .
Man on his right says 'Johny Walker single'
Man on his left says 'Peter Scotch single'
Sardar says - 'Baljith Singh Married'
***********************************************
Boss : am giving u job as a driver. STARTING salary Rs.2000/-, is it o.k
Sardar : U R great sir! Starting salary is o.k.......but??
how much is DRIVING salary...?
***********************************************
Sardar's theory : Moon is more impt than Sun, coz it gives light at
night when light is needed & Sun gives light during the day when light
is not needed!!!
***********************************************
2 sardars are driving a Car, one puts on the indicator and asks the
other to check whether its working, he puts his head out and says
YES...NO...YES...NO...YES...NO...
***********************************************
Sardar shouting 2 his girl friend ' u said v will do register marriage
and cheated me, I was waiting 4 u yesterday whole day in the post
office....
***********************************************
2 sardarjis looking at Egyptian mummy.
Sar 1 : Look so many bandages, pakka lorry accident case.
Sar 2 : Aaho, lorry number is also written...BC 1760!!!....
***********************************************
A sardar on an interview 4 da post detective.
Interviewer : who killed Gandhi?
Sardar : Thank u sir 4 giving me d job, I will start investigating.......
***********************************************
A sardar for an exam had studied only one essay 'FRIEND', but in the
exam the essay which came was 'FATHER' . he replaced friend with father
in the essay and>it read: AM A VERY FATHERLY PERSON, I HAVE LOTS OF FATHERS,
SOME OF MY FATHERS ARE MALE AND SOME ARE FEMALE. MY TRUE
FATHER IS MY NEIGHBOUR.
***********************************************
Interviewar: what s ur qualification?
Sardarji : Sir I am Ph.d.
Interviewar : what do u mean by Ph.d?
Sardarji : (smiling) PASSED HIGHSCHOOL with DIFFICULTY....
***********************************************
Kon banega crorpathy
Amitab : In which state Cauvery flows?
Sardar : liquid state.....
Audience clapped.. Amitab stunned, looks behind, ALL WERE SARDARS.......*********************************
A little Monkey and Man..: Story Posted by Neethuz
Once upon a time, a man was passing through a jungle. He saw a monkey and was attracted to it..He called the monkey and to his surprise, the monkey came near him.
The man told the monkey that it was his ancestor and so they should cultivate friendship.With different kinds of gestures, he was able to establish friendship with it.
The man was just trying to kill time using the monkey as company while crossing the jungle.
Suddenly unexpectedly, a lion roared fiercely and pounced in front of them. They scarcely had time to escape. The monkey ran and the man followed suit. They found a very huge tree and soon climbed it. Though they were breathless, they did not stop until they climbed to a safe height.
The lion continued to prowl here and there, hoping to catch them when they climbed down. The lion was angry and hungry and awaiting his prey finally sat down under the tree.
The man was clinging to one of the strong branches, while the monkey was sitting on a branch with ease, as if nothing had happened.
After a prolonged wait, the lion lost patience and proposed to let one of them go scot-free if the other was offered to him as 'food'.
The man and the monkey consulted each other. They even offered to sacrifice their lives for each other, but ultimately concluded that they would live and die together.
The lion was disappointed, but not dissuaded. He continued his vigil. Nevertheless, the wait on the tree proved a testing time for both the monkey and the man.
They were feeling drowsy. They were both faced with the danger of falling down while dozing on the tree. Ultimately they decided to take turns to sleep.
The monkey would sit wide-awake while the man slept and the man would keep vigil while the monkey had his share of sleep.
As decided, it was the man's turn to sleep first, while the monkey kept guard. The monkey slept in the other half of the night, while the man held fort.
When the monkey was fast asleep, the man started contemplating. He thought that if he pushed away the sleeping monkey, the lion, as promised, would allow him to go scot-free.
Immediately, he translated his thoughts into action. The monkey was in deep slumber.. The man pushed him down.
As the monkey was accustomed to such things, he immediately caught hold of the branches halfway and was back to his place in a moment.
Without uttering a single word, he went back to sleep as if nothing had happened. In the morning, the monkey led the man to safety. The lion was still on prowl under the tree.
When they reached at the safer place, the monkey made a special request to the man. "Please do not allege that monkeys are ancestors of mankind."
Conclusion:
Man without humanity is inferior to animals.

ഓര്‍മകളുടെ പുതപ്പ് By: MAMMOOTTY
ഓണത്തെ കുറിച്ചു എന്തെഴുതണമെന്ന് നാനിങനെ ആലോചിക്കുകയാണ്. എല്ലാം എഴുതിയും പറഞ്ഞും കഴിഞ്ഞു. പല കാലങ്ങളിലൂടെ... പല ഓണങ്ങളിലൂടെ... ഓര്‍മകളുടെ കുന്നും മലയും കയറി പൂക്കളിറുത്തു പൂക്കൂടയിലാക്കി എത്രയോ വട്ടം സമര്‍പിച്ചു കഴിഞ്ഞു. ചെമ്പിലെ ബാല്യ കാലത്തേ ഓണം, എന്നിലെ സിനിമാകാരന്റെ ഓണം. സെറ്റിലെ ഓണം, വീട്ടിലെ ഓണം അങ്ങനെ ഓര്‍മകളുടെ നൂറുനൂറു പൂക്കളങ്ങള്‍... ഇന്റര്‍നെറ്റില്‍ എന്റെ ബ്ലോഗ് എഴുതിതുടങ്ങിയതോടെ വിഷയങ്ങളെത്തേടി ചിലപ്പോഴൊക്കെ മനസ് പായും. എന്തെഴുതണം എന്ന് ഒരിക്കലും എന്നിക്ക് ആലോചികേണ്ടി വന്നിട്ടില്ല. വിഷയങ്ങള്‍ മനസിനെ തേടി എത്തുകയാണ് പതിവ്.
"പതിനേഴുവര്ഷം മുമ്പു ഒരു പുതു വര്‍ഷരാവില്‍ വാല്‍സല്യത്തിന്റെ സെറ്റില്‍വച്ച് ഒരു കാരണവും ഇല്ലാതെ എന്നെ കെട്ടിപിടിച്ചു കരഞ്ഞത് എന്തിനായിരുന്നു? പിന്നീട് പലതവണ ചോദിചെങ്കിലും ലോഹി ഈ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. എന്തായിരുന്നു ആ നൊമ്പരത്തിന് പിന്നിലെന്ന് ഞാനിനി ആരോട് ചോദിക്കും?" ലോഹിയെ കുറിച്ചു ബ്ലോഗില്‍ എഴുതുമ്പോള്‍ മനസ് നീറിപ്പിടയുകയായിരുന്നു.
വലിയ വിയോഗങ്ങള്‍ എന്നില്‍ ഏല്‍പിച്ച ആഘാതങ്ങളുടെ ഓണം കൂടിയാണ് കടന്നുവരുനത്. ലോഹിക്ക് പിന്നാലെ രാജന്‍ പി ദേവും മുരളിയും കടന്നുപോകുമ്പോള്‍ തളര്‍ന്നുപോകുന്നു.
എത്ര വലുതാണ് മലയാള സിനിമയുടെ വലുപ്പമെന്നു ഞാന്‍ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. ദേശീയ തലത്തില്‍ കിട്ടിയ അവാര്‍ഡുകളുടെ എണ്ണമെടുത്താല്‍ നമ്മള്‍ എത്രയോ മുന്നിലാണ്. ഒരു ചെറിയ ജനത, ഒരു ചെറിയ ഭാഷ നേടിയ വലുപ്പമല്ലേ ഇതെല്ലം... സിനിമയുടെ സാങ്കേതികതയെക്കുറിച്ച് സാധാരണ പ്രേക്ഷകന്‍പോലും ആവേശത്തോടെ ചര്ച്ച ചെയ്യുന്ന കാലമാണിത്. അധികം ടെക്നിക്കിന്റെ ആവശ്യം സിനിമയിലുണ്ട് എന്നെനിക്കു തോനുനില്ല. സിനിമയുടെ ഉള്ളടക്കത്തിലാണ് കാര്യം . ഫ്രെയ്മുകളുടെ ഭംഗിയൊക്കെ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. പിന്നെ എടുത്തുവിരട്ടലോക്കെ എത്രമാത്രം വേണമെന്ന് ആലോചികേണ്ടാതാണ്. ഏറ്റവും അത്യാവശ്യം വേണ്ട ചില സാങ്കേതികവിദ്യകള്‍ നമ്മള്‍ സ്വായത്തമാകണം. സിങ്ക് സൌണ്ട് സിസ്ടമാണ് അതിലൊന്ന്. അതായത് സെറ്റില്‍ ചിത്രീകരണം നടക്കുമ്പോള്‍തന്നെ പറയുന്ന ഡയലോഗ് റെക്കോര്‍ഡ് ചെയ്തു സിനിമയില്‍ ഉപയോഗിക്കുന്ന രീതി. അത്രയും ഇമോഷണലായി നമ്മള്‍ ഒരു സീനിനെ സമീപിക്കുമ്പോള്‍ ചെയുന്ന ഡയലോഗിന്റെ തീവ്രത ഡബ്ബിംഗ് തിയേറ്ററില്‍ ഇരുന്നാല്‍ കിട്ടില്ല. അമരത്തിന്റെയൊക്കെ പൈലറ്റ് ട്രാക്ക് കേട്ടപ്പോള്‍ പലപ്പോഴും എന്റെ കണ്ണ്നിറഞ്ഞിട്ടുണ്ട്. പക്ഷെ സാങ്കേതികതയുടെ കുറവ്മൂലം ആ ട്രാക്ക് സിനിമയില്‍ ഉപയോകിക്കാന്‍ കഴിഞില്ല. റസൂല്‍ പൂക്കുട്ടിയെപ്പോലെയുള്ള നമ്മുടെ ശബ്ദ വിന്യാസ സാധ്യതകള്‍ക്ക് ഓസ്കാര്‍ അംഗീകാരം ലഭിച്ചിട്ടും നമുക്കിപ്പോഴും സിങ്ക് സൌണ്ട് ടെക്നിക് പ്രയോഗിക്കാന്‍ കഴിഞിട്ടില്ല. മലയാള സിനിമയില്‍ ഈ സാങ്കേതികവിദ്യയോടെ ഞാന്‍ അഭിനയിക്കുന്ന ലൌഡ് സ്പീക്കര്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ് . ഭാഷ അറിയാത്ത നടിയാണ് എങ്കില്‍ അപ്പോള്‍ത്തന്നെ ചിത്രീകരണ വേളയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് നെ ഉപയോഗികാം. സിനിമ കൂടുത ജീവിത ഗന്ധിയാകുന്നതും സ്വാഭാവികമാകുന്നതും ഇത്തരം ഇടപെടലുകളിലൂടെയാണ്.
സുബ്രമണ്യപുരവും പരുത്തിവീരനും ഇവിടെ വരുനില്ല എന്ന് ആശങ്കപെടുന്നവരുണ്ട്. ഞാനൊന്ന് ചോദിക്കട്ടെ; തമിഴിലെ വെയില്‍ എന്ന സിനിമ ചിത്രീകരിച്ചതുപോലൊരു സ്ഥലം ഈ കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടോ? നമ്മുടേത് സെമി അര്‍ബന്‍ സൊസൈറ്റിയാണ്. ഓരോ ഗ്രാമവും ഒരു ചെറു പട്ടണമാണ്. പക്ഷെ കഥയുടെ കാമ്പും കഴമ്പും ഇവിടെനിന്നും കണ്ടെത്താം. വെണ്ണിലാകബടിക്കൂട്ടം പോലൊരു കഥ മലപ്പുറത്തെ സെവന്‍സ് ഫുട്ബോളിന്റെ പശ്ചാത്തലത്തിലും ആലോചിച്ചുകൂടായിരുന്നോ? നല്ല കഥയ്ക്ക് ഇപ്പോഴും കാഴ്ച്ചക്കാരുണ്ട്.
വീണ്ടും ഓണത്തിലേക്ക് വരാം. ഉത്സവകാലങളില്‍ മലയാളി ചിലപ്പോഴൊക്കെ കബളിപ്പിക്കപെടുകയാണെന്ന് ഓണവും മറ്റ് ആഘോഷങ്ങളും നമ്മളെ ഓര്‍മിപ്പിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒരു പവന്‍ ഫ്രീ എന്നൊക്കെയാണ് ചില ഓഫറുകള്‍. ആഘോഷങ്ങലോടുള്ള ആത്മര്തതയില്‍ നമ്മള്‍ തിമിര്‍ക്കുമ്പോള്‍ ചില കാര്യങ്ങളില്‍ വഞ്ചിക്കപ്പെടുകയാണ് എന്ന് തോന്നിപ്പോകുന്നു . ഒരു വര്‍ഷത്തില്‍ പതിനൊന്നു മാസവും ഒരു വില ഉത്സവകാലത്ത് മറ്റൊരു വില എന്ന് വിപണി പറയുമ്പോള്‍ പതിനൊന്നു മാസവും വില കൂട്ടിവാങ്ങുകയാണോ എന്ന് ചിന്തിക്കാനും തോന്നുന്നു. പക്ഷെ ഓണം നമ്മുടേത് മാത്രമാണ്. ചിങ്ങത്തെ കൊയ്തുല്സവമെന്നതിനെക്കാള്‍ വസന്തോല്സവമെന്നും വിളിക്കാം. പുതിയ കോടി... സമൃദ്ധി... ഐശ്വര്യം.. ഓണം ഓര്‍മ്മകള്‍ കൊണ്ട് വീണ്ടും നമ്മളെ മൂടിപ്പുതയ്ക്കുന്നു.
http://blog.mammootty.com/2009/08/blog-post.html

My Dream..
Thinking of you sets my mind free
As if I'm a dolphin swimming in the open sea
Everytime I read your words
I suddenly hear a thousand singing birds
I dream of the day when we will finally meet
I picture us horseback riding on the beach
When the breeze rushes through our hair
Is when we realize that we make a terrific pair
Walking hand in hand barefoot on the sand
We hear the loud love tunes of a nearby band
Knowing that our destiny with each other
Is meant for us to be together, forever
As our eternal love blooms like a flower in spring
Our love and happiness with each other we will be promising
As I learn about you and as you learn about me
And as we discover we were meant to be
We'll sit beneath the stars with the love we share
And know that for each other we will always care........ ...
Subscribe to:
Posts (Atom)