Search This Blog

Wednesday, September 30, 2009

മലയാളത്തില്‍ എങ്ങിനെ മെയില്‍ അയക്കാം..?

1.First of all you have to make an id in g-mail
go to www.gmail.com
then register an i d there.
then, read this

.
ഇടതു വശത്തായി കാണുന്ന Compose Mail എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മള്‍ മെയില്‍ കമ്പോസില്‍ എത്തും.
എന്നിട്ട് വലതു വശത്ത് മുകളില്‍ കാണുന്ന സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക.
അതില്‍ enable transliteration എന്നൊരു കളം ഉണ്ട്.
അതില്‍ ക്ലിക്ക് ചെയ്തു
അവിടെ മലയാളം സെലക്ട്‌ ചെയ്യുക
എന്നിട്ട് താഴെ വന്നു സേവ് ചെയ്താല്‍ മതി
വീണ്ടും തിരിച്ചു കമ്പോസ് മെയിലില്‍ വന്നിട്ട്
അതിന്റെ പാനലില്‍ അ എന്നാ അക്ഷരം undallo
അതില്‍ ക്ലിക്ക് ചെയ്താല്‍;
ആ അക്ഷരം നീല നിരത്തില്‍ ആവും
ഇനി താഴെ മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്താല്‍
അത് മലയാളം ആയി മാറും.
അങ്ങിനെ ടൈപ്പ് ചെയ്യുമ്പോള്‍ ചില വാക്കുകള്‍ നമ്മള്‍ ഉദ്ദേശിച്ച മാതിരി വരില്ല
അപ്പോള്‍ ആ വാക്കിന്റെ ഇടക്കൊന്നു വെറുതെ ക്ലിക്ക് ചെയ്താല്‍
അതിന്റെ തെഴെക്ക് വേറെ വാക്കുകള്‍ വരും
അതില്‍ നിന്നും ആവശ്യമുള്ളവ തെരഞ്ഞെടുക്കാം.