എന്ത് കൊണ് ട് നമ്മുടെ ഭാരതം പുരോഗതിയിലേക്കു കുതിക്കുന്നില്ല..
കാരണം ഇങ്ങനെ വിശദീകരിക്കാം.
ഭാരതത്തിലെ ആകെ ജനസംഖ്യ 100 കോടി.
11 കോടി ആളുകള്‍ പെന്‍ഷനായി ഇരിക്കുകയാണ്.
17 കോടി ആളുകള്‍ കേന്ദ്ര സര്‍വീസിലാണ്.
(മുകളില്‍ പറഞ്ഞ രണ്‌ടു വിഭാഗം കൊണ്‌ടും രാഷ്ട്രത്തിന് വലിയ ഗുണമൊന്നുമില്ല).
1 കോടി ഐ.ടി പ്രൊഫഷനലുകളുണ്ട് നാട്ടില്‍.
ഇന്ത്യയില്‍ അവരെ കൊണ്ടും യാതൊരു കാര്യവുമില്ല.
25 കോടി കുട്ടികള്‍. അവര്‍ സ്‌കൂളുകളിലാണ്.
1 കോടി പേര്‍ അഞ്ചുവയസ്സിനു താഴെയാണ്.
17 കോടി പേര്‍ തൊഴില്‍ രഹിതരുണ്ട് നമ്മുടെ ഇന്ത്യയില്‍.
12 കോടി ആളുകള്‍ എപ്പോഴും ആശുപത്രികളിലുണ്ടാകും....
കണക്കുകള്‍ പറയുന്നത് 69,999,998 പേര്‍ ജയിലുകളിലുണ് ടെന്നാണ്...
ബാക്കിയുള്ള രണ്‌ടു പേര്‍ ഞാനും നീയുമാണ്.
നീയാകട്ടെ ബിസിയാണ്. ഇമെയില്‍ ചെക്കിംഗും ഫോര്‍വേര്‍ഡിംഗുമല്ലാതെ മറ്റെന്ത് പണിയാണ് നിനക്കുള്ളത്?
ഞാനൊറ്റക്ക് എങ്ങനെ ഇന്ത്യയെ നന്നാക്കാന്‍.
നമ്മുടെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ എനിക്ക് എല്ലാവരുടെയും സപ്പോര്‍ട്ട് കൂടിയേ തീരൂ...പ്ലീസ്...
No comments:
Post a Comment