സ്വാര്‍തമീ ലോകം, ഇത് സ്വാര്തരുടെ ലോകം,
സ്നേഹമേ നിനക്കിവിടെ അസ്തിത്വമില്ല
മനസ്സേ, നീ തെടിയതെന്തു? നേടിയതെന്ത്?
സ്നേഹം മാത്രം തേടിയപ്പോള്‍ ...
ഉണങ്ങാത്ത മുറിവുകള്‍ മാത്രം നേടി നീ..
വഞ്ചനയുടെ സ്വരം,, വക്രതയുടെ ഭീകര രൂപം,,
കപടമായ സ്നേഹം,,സ്വാര്‍ഥമായ സ്നേഹം,,
ഇവയാണ് എനിക്ക് കിട്ടിയ പ്രതിഫലങ്ങള്‍.
എന്തിനായിരുന്നു? ആര്‍ക്കു വേണ്ടിയായിരുന്നു??
എന്‍റെ ഹൃദയത്തിനേറ്റ മുറിവുകള്‍,,
അവയുടെ ആഴം.. നീ അറിയുന്നുവോ??
വഞ്ചനയുടെ ചിരി കാട്ടി ഇനിയും നീ തിരികെ വന്നാല്‍ ,,
അപ്പോഴും ഞാന്‍ സ്വീകരിക്കും,, നിന്നെ സ്നേഹിക്കും,,
കാരണം എന്തെന്നോ?..
ഇനിയും മുരിവേല്‍ക്കപ്പെടാന്‍ ഈ ഹൃദയത്തില്‍ എവിടെയോ
ഇടമുണ്ട്,,
ഇനിയും ആഴമുണ്ട്,,
ഇനിയും സ്നേഹമുണ്ട്,,
ഞാനും പഠിക്കേണ്ടിയിരിക്കുന്നു,,, വഞ്ചിക്കാന്‍,,,
സ്വാര്തയാവാന്‍...
സാധിക്കുമോ എനിക്ക്???
നിന്നെ പോലെയാവാന്‍ എനിക്കെന്തേ കഴിയുന്നില്ല????
എനിക്കാവില്ല.....
ഞാന്‍ സ്നേഹമാണ്
സ്നേഹമേ നിനക്കിവിടെ അസ്തിത്വമില്ല
മനസ്സേ, നീ തെടിയതെന്തു? നേടിയതെന്ത്?
സ്നേഹം മാത്രം തേടിയപ്പോള്‍ ...
ഉണങ്ങാത്ത മുറിവുകള്‍ മാത്രം നേടി നീ..
വഞ്ചനയുടെ സ്വരം,, വക്രതയുടെ ഭീകര രൂപം,,
കപടമായ സ്നേഹം,,സ്വാര്‍ഥമായ സ്നേഹം,,
ഇവയാണ് എനിക്ക് കിട്ടിയ പ്രതിഫലങ്ങള്‍.
എന്തിനായിരുന്നു? ആര്‍ക്കു വേണ്ടിയായിരുന്നു??
എന്‍റെ ഹൃദയത്തിനേറ്റ മുറിവുകള്‍,,
അവയുടെ ആഴം.. നീ അറിയുന്നുവോ??
വഞ്ചനയുടെ ചിരി കാട്ടി ഇനിയും നീ തിരികെ വന്നാല്‍ ,,
അപ്പോഴും ഞാന്‍ സ്വീകരിക്കും,, നിന്നെ സ്നേഹിക്കും,,
കാരണം എന്തെന്നോ?..
ഇനിയും മുരിവേല്‍ക്കപ്പെടാന്‍ ഈ ഹൃദയത്തില്‍ എവിടെയോ
ഇടമുണ്ട്,,
ഇനിയും ആഴമുണ്ട്,,
ഇനിയും സ്നേഹമുണ്ട്,,
ഞാനും പഠിക്കേണ്ടിയിരിക്കുന്നു,,, വഞ്ചിക്കാന്‍,,,
സ്വാര്തയാവാന്‍...
സാധിക്കുമോ എനിക്ക്???
നിന്നെ പോലെയാവാന്‍ എനിക്കെന്തേ കഴിയുന്നില്ല????
എനിക്കാവില്ല.....
ഞാന്‍ സ്നേഹമാണ്
roshuuu readan pattunnilla, arudetha ithu? ninte ano. oru mini touch ithinu
ReplyDeleteroshuuuuuu miniyodu contributor avan parayu, me send cheythittundu invitation
ReplyDeletefont size kuttilnkil bhootha kannadi ayitttu varendi varum vayikkan
ReplyDeletevanjanakalude logathu enne pole oru nishkalankan,niswarthii,paropakari, suseelane kandille chechizzzzzz. athu pore santhoshayittirikkan
ReplyDeleteapo njano???????????? nishkalakan alla?????
ReplyDeletenee nishkalanki alla ashkalankii (aiswaryamulla kallanki) .
ReplyDeletenice...
ReplyDeleteadenna kallanki nva heard b4
ReplyDeleteMini chechi kollam ketto adipoli kavitha. "Snehamanakhila saaramoozhiyil" ennu kettittille.. so snehichondirikam nammal entinu orkanam swarthamaya lokathe patti ?
ReplyDelete