Search This Blog
Thursday, July 9, 2009
മഴ..
മരം പെയ്യുന്നതിനു മുമ്പ് പെയ്ത
മഴയായിരുന്നു ഞാന്‍.
അവള്‍, മഴപെയ്യുന്നതിനു
മുമ്പു പെയ്ത മരവും.
വേരുകള്‍ ജലം കാത്തുനിക്കുന്നതിനു മുമ്പ്
മരം മഴ കാത്തുനിന്നിരുന്നു.
വേരുകള്‍ തിരഞ്ഞു പോകാന്‍
മഴക്ക് പണ്ടേ മടിയാണ്.
മരത്തിനാകട്ടെ മഴ നനഞ്ഞങ്ങനെ
നില്‍ക്കുന്നതിനെക്കാള്‍
വലിയൊരാനന്ദം ഇല്ലതാനും.
അവള്‍ എനിക്കു മുമ്പേയും
ഞാന്‍ അവള്‍ക്കു പിമ്പേയും
പെയ്തേ തുടരുന്നു
Subscribe to:
Post Comments (Atom)
mahakavi roshappan avanullla ella chansum undu. ezhuthi konde irikku
ReplyDeleteLOL Rahulsss..
ReplyDeleteEthinu oru arthavum illa.
ReplyDeletemunpeyum ella pinpeyum illa..
snehichu kazhinjal onnanu..
maravum mazhayum illa.. aathmavu onnaya randu hrudayangal..
aathmavum thengakolayum.. ente kavithaku nala artham undu.. athu manasilakan ulla vivaram venam.. budhi elathavarku athu manasilakila..
ReplyDeletehehehe.. rahulnu manasilayi.. avan enne bless cheytha kandille.. maha kavi aakumennu.. B-)
rahulsee ee miniye blogspotil ninnum bounce cheyan valaa vakupum undo?? :O
mini kumaridse oru kavithakku vendi njn kure ayi purake nadakkunu roshuu. she kku jadaya. nammale kannil pidichittilla
ReplyDelete